വി.എസ്, പക്ഷത്തിലെ പ്രമുഖർ BDJS ലൂടെ NDA യിലേക്ക് - അജിതാ ജയ്ഷോർ
പ്രമുഖ CPM നേതാവ്വ് BDJലൂടെ ചേർത്തലയിൽ NDA സ്ഥാനാർത്ഥി ആയതിന് പിന്നാലെ എറണാകുളം ജില്ലയിലെ പ്രധാന CITU നേതാക്കളും CPM നേതാക്കളും NDA യിലേക്കുള്ള വാതിൽ പടിക്കൽ നിൽക്കുന്നു ഇന്ന് ചേർത്തലയിൽ ചേരുന്ന യോഗത്തിൽ അനുകൂലമാകുന്ന തീരുമാനമെങ്കിൽ പറവൂരും പെരുമ്പാവൂരും ഇവരാകും ശ്രദ്ധേയമായ സ്ഥാനാർത്ഥികൾ, ഞങ്ങൾക്ക് മതമില്ലെന്ന് പറഞ്ഞിരുന്നവർ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് തൊഴിലാളി വർഗ പ്രസ്ഥാനങ്ങളെ മതാന്ധതയുടെ കാൽക്കീഴിൽ പണയം വച്ചതിൽ പ്രതിക്ഷേധിച്ചും സമ്പത്തിൻ്റെ അടിസ്ഥാനത്തിൽ സീറ്റുകൾ വീതം വക്കുന്നതിലൂടെയും വി.എസ് പക്ഷത്തെ തകർത്ത് കളഞ്ഞതിലും നല്ലൊരു വിഭാഗം തികഞ്ഞ നിരാശയിലാണ്, കേരള ചരിത്രത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അതിൻ്റെ മൂല്യങ്ങൾ പണയം വച്ചതിൻ്റെ ഫലം ഇക്കുറി തെരഞ്ഞടുപ്പിലൂടെ മറുപടി ആയി നൽകുമെന്നാണ് വി.എസ് പക്ഷത്തെ ഇവരുടെ പ്രതികരണം.



Author Coverstory


Comments (0)